കേരളം

kerala

ETV Bharat / state

ഈരാറ്റുപേട്ടയില്‍ രണ്ട്‌ പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു - covid cases

നൂറിലധികം ആളുകളില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രണ്ട്‌ പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചത്.

ഈരാറ്റുപേട്ടയില്‍ രണ്ട്‌ പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ്‌ 19  കോട്ടയം  covid cases  irattupetta reports two more covid cases
ഈരാറ്റുപേട്ടയില്‍ രണ്ട്‌ പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Aug 24, 2020, 4:51 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ പരിധിയില്‍ രണ്ട്‌ പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച നൂറിലധികം ആളുകളില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രണ്ട്‌ പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details