കേരളം

kerala

ETV Bharat / state

ഏറ്റുമാനൂരിൽ വിജയപ്രതീക്ഷയെന്ന് സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ് - സ്വതന്ത്ര സ്ഥാനാർഥി

കോട്ടയo കുമാരനല്ലൂർ ഗവൺമെന്‍റ് യുപിഎസിലാണ് ലതിക സുഭാഷ് വോട്ട് രേഖപ്പെടുത്തിയത്.

ഏറ്റുമാനൂരിൽ വിജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ലതികാ സുഭാഷ്  Independent candidate Latika Subhash hopes for victory in Ettumanoor  Independent candidate Latika Subhash  Latika Subhash  Ettumanoor  victory  ഏറ്റുമാനൂരിൽ വിജയപ്രതീക്ഷയെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ലതികാ സുഭാഷ്  ഏറ്റുമാനൂര്‍  വിജയപ്രതീക്ഷ  സ്വതന്ത്ര സ്ഥാനാർഥി  ലതികാ സുഭാഷ്
ഏറ്റുമാനൂരിൽ വിജയപ്രതീക്ഷയെന്ന് സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ്

By

Published : Apr 6, 2021, 12:01 PM IST

കോട്ടയം: ഏറ്റുമാനൂരിൽ വിജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ലതികാ സുഭാഷ്. താൻ ജനിച്ച മണ്ണാണിത്. മൂന്നു പതിറ്റാണ്ട് പ്രവർത്തിച്ച പാർട്ടിയിൽ നിന്ന് വിട്ട് ഒറ്റക്ക് സ്ഥാനാർത്ഥിയായപ്പോൾ ജനങ്ങൾ വലിയ സ്നേഹമാണ് നൽകിയത്. ആ പിന്തുണയിൽ ശുഭപ്രതീക്ഷയിലാണ് താനെന്നും ലതിക സുഭാഷ് പറഞ്ഞു. കോട്ടയo കുമാരനല്ലൂർ ഗവൺമെന്‍റ് യുപിഎസിലാണ് ലതിക സുഭാഷ് വോട്ട് രേഖപ്പെടുത്തിയത്.

For All Latest Updates

ABOUT THE AUTHOR

...view details