കോട്ടയം: കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയ്‌ക്കുള്ള സാധ്യത. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
കോട്ടയം ജില്ലയില്‍ ജാഗ്രത നിര്‍ദേശം; മലയോര മേഖലയിൽ കനത്ത മഴയ്ക്കു സാധ്യത - kerala flood 2021
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു
![കോട്ടയം ജില്ലയില്‍ ജാഗ്രത നിര്‍ദേശം; മലയോര മേഖലയിൽ കനത്ത മഴയ്ക്കു സാധ്യത കോട്ടയം ജാഗ്രതാ നിര്‍ദ്ധേശം മലയോര മേഖല കനത്ത മഴ വെള്ളപ്പൊക്കം ഡാം തുറക്കുന്നു ജില്ലാ കളക്ടർ കാലവര്‍ഷം ഉരുള്‍പൊട്ടല്‍ kerala rain heavy rain kerala rain alert kerala rain death kerala kerala flood 2021 flood alert kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13408888-thumbnail-3x2-kottayam-rain---copy.jpg)
കോട്ടയം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ധേശം; മലയോര മേഖലയിൽ കനത്തമഴയ്ക്കു സാധ്യത
ALSO READ:പ്രളയത്തിന് ഉത്തരവാദി പിണറായി സർക്കാർ, മുല്ലപ്പെരിയാറില്‍ പകരം ഡാം വേണം: പി.സി ജോർജ്
അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.