കേരളം

kerala

ETV Bharat / state

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; വെടിയേറ്റ് യുവാവ് ആശുപത്രിയില്‍ - അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം

എയൺഗണ്ണുകൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തു. അയൽവാസിയായ കൂറ്റനാൽ സണ്ണിയാണ് വെടിവെച്ചതെന്ന് കരിക്കോട്ടക്കരി സി.ഐ സജീവൻ പറഞ്ഞു.

Gun Gun shot Kannur Irutty  Gun shot during an argument between neighbors  അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം  വെടിയേറ്റ് യുവാവ് ആശുപത്രിയില്‍
അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; വെടിയേറ്റ് യുവാവ് ആശുപത്രിയില്‍

By

Published : May 10, 2022, 5:03 PM IST

കണ്ണൂര്‍:ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാൾക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ് (48) വെടിയേറ്റത്. എയൺഗണ്ണുകൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തു. അയൽവാസിയായ കൂറ്റനാൽ സണ്ണിയാണ് വെടിവച്ചതെന്ന് കരിക്കോട്ടക്കരി സി.ഐ സജീവൻ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details