കോട്ടയം:സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കോട്ടയത്ത് പറഞ്ഞു. വേണ്ടി വന്നാൽ ബിഷപ്പുമാരെ നേരിട്ട് കാണും. സഭ കെ-റെയിൽ പദ്ധതിക്ക് എതിരാണെന്ന് കരുതുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട പൊതു സമൂഹത്തിൽ ചർച്ച നടക്കുന്നുണ്ട്.
പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍ - മദ്യനയത്തില്‍ കത്തോലിക്ക സഭയുടെ ആശങ്ക
വേണ്ടി വന്നാൽ ബിഷപ്പുമാരെ നേരിട്ട് കാണും. സഭ കെ-റെയിൽ പദ്ധതിക്ക് എതിരാണെന്ന് കരുതുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട പൊതു സമൂഹത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ.
![പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍ Government new liquor policy Catholic Church concerns on liquor policy Roshi Augustine Catholic Church news സര്‍ക്കാറിന്‍റെ പുതിയ മദ്യനയം മദ്യനയത്തില്‍ കത്തോലിക്ക സഭയുടെ ആശങ്ക റോഷി അഗസ്റ്റിന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14889248-thumbnail-3x2-ss.jpg)
പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍
പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍
Also Read: റോയിറ്റേഴ്‌സ് മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ ; ഭർത്താവ് ഒളിവിൽ, ഫോൺ സ്വിച്ച്ഡ് ഓഫ്
കെ.സി.ബി.സിക്ക് സർക്കാരുമായി സംസാരിക്കാൻ യാതൊരു അകലവുമില്ല. ആരും മുൻകൈയെടുക്കേണ്ട കാര്യമില്ല. സഭയും സർക്കാരും തമ്മിലുള്ള ദൃഢതയുള്ള പാലമാണ് കേരള കോൺഗ്രസെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.