കോട്ടയം:മഴയെത്തിയാല്‍ പിന്നെ കോട്ടയം കാരാപ്പുഴത്തോടിന് സമീപത്തുള്ളവര്‍ക്ക് ആശ്രയം ദുരിതാശ്വാസ ക്യാമ്പുകളാണ്. ശക്തമായ മഴ പെയ്താൽ തോട് നിറഞ്ഞ് വീടുകളിൽ വെള്ളം കയറും. അമ്പത്തിയഞ്ചോളം കുടുംബങ്ങളാണ് വർഷങ്ങളായി ഈ ദുരിതം അനുഭവിക്കുന്നത്.
മഴയില്‍ ദുരിതമനുഭവിച്ച് കാരാപ്പുഴ നിവാസികൾ - karappuzha
കാരാപ്പുഴ പാലത്തിൽ പോള തങ്ങിക്കിടക്കുന്നതാണ് ഇതിനു കാരണം
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച് കാരാപ്പുഴ നിവാസികൾ
കാരാപ്പുഴ പാലത്തിൽ പോള തങ്ങിക്കിടക്കുന്നതാണ് ഇതിനു കാരണം.
നഗരസഭാ അധികൃതരെയും സ്ഥലം എംഎൽഎയെയും വിഷയം ധരിപ്പിച്ചിട്ടും പരിഹാരമില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
Last Updated : Jul 22, 2019, 5:57 PM IST