കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുലർച്ചെ 2.15 മുതൽ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുവെങ്കിലും ആറ് മണിയോടെയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം; ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു - fire force dousing fire
ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം
ഗോഡൗണിൽ പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാഹനം പൂർണ്ണമായും കത്തിനശിച്ചു. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ ഒഴിപ്പിച്ചിരുന്നു.
Last Updated : Mar 1, 2023, 1:17 PM IST