വൈക്കത്ത് ഗ്യാസ് കയറ്റി വന്ന വാഹനത്തിന് തീപിടിച്ചു - Fire caught on gas vehicle
വൈക്കം നീർപ്പാറക്ക് സമീപം ഗ്യാസ് കയറ്റി വന്ന വാഹനത്തിന് തീപിടിച്ചു.
വൈക്കത്ത് ഗ്യാസ് കയറ്റി വന്ന വാഹനത്തിന് തീപിടിച്ചു
കോട്ടയം: വൈക്കം നീർപ്പാറക്ക് സമീപം ഗ്യാസ് കയറ്റി വന്ന വാഹനത്തിന് തീപിടിച്ചു. സമീപവാസികളെ ഒഴിപ്പിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.
Last Updated : Aug 13, 2020, 11:59 AM IST