കോട്ടയം:മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം സ്വദേശിയായ പിതാവിനെ വ്യാഴാഴ്ച്ചയാണ് പൊലീസ് പിടികൂടിയത്. മൂന്നു വർഷത്തിലേറെയായി മകളെ പീഡിപ്പിച്ചു വന്നിരുന്ന പ്രതിയെപ്പറ്റി മാതാവാണ് പൊലീസിലും ചൈൽഡ് ലൈനിലും പരാതിപ്പെട്ടത്.
മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് റിമാൻഡില്‍ - Mundakkyam rape attempt
മുണ്ടക്കയം സ്വദേശിയായ പിതാവിനെ വ്യാഴാഴ്ച്ചയാണ് പൊലീസ് പിടികൂടിയത്. മൂന്നു വർഷത്തിലേറെയായി മകളെ പീഡിപ്പിച്ചു വന്നിരുന്ന പ്രതിയെപ്പറ്റി മാതാവാണ് പൊലീസിലും ചൈൽഡ് ലൈനിലും പരാതിപ്പെട്ടത്.
പതിനാറ് കാരിയെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
കൂടുതല്‍ വായനക്ക്:-ലഹരിമരുന്ന് നല്‍കി പീഡനം : പെണ്‍കുട്ടിക്ക് നല്‍കിയത് ഹോട്ടലുടമയുടെ സിം കാർഡ്
തുടർന്ന് പൊലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയരാക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. മുണ്ടക്കയം പൊലിസ്റ്റേഷൻ പരിധിയിലെ പ്രദേശത്തു താമസിക്കുന്നയാളാണ് അറസ്റ്റിലായത്. ദീര്‍ഘകാലമായി സ്വന്തം മകളെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.