കേരളം

kerala

ETV Bharat / state

ഷോപ്പിങ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവച്ചു

കോട്ടയം തിരുനക്കര ഷോപ്പിങ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവച്ചു

Evacuation of Kottayam thirunakkara shopping complex  Evacuation of shopping complex in Kottayam put on hold  ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ  ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു  കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്‌സ്  കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു  വ്യാപാരികളുടെ പ്രതിഷേധം  നഗരസഭ ആക്‌ടിംഗ് സെക്രട്ടറി  Kottayam shopping complex  kottayam  kottayam district news
ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു

By

Published : Aug 10, 2022, 5:34 PM IST

കോട്ടയം: കോട്ടയം തിരുനക്കര ഷോപ്പിങ് കോംപ്‌ളക്‌സിലെ ഒഴിപ്പിക്കൽ നടപടികള്‍ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താത്‌കാലികമായി നിർത്തിവച്ചു. ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് കടകളിൽ നോട്ടിസ് നൽകാൻ നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ എത്തിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്ത് നടപടി തത്‌കാലം നിർത്തിവച്ച് പിരിഞ്ഞു പോവുകയായിരുന്നു.

ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴിപ്പിക്കൽ കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു

അതേസമയം, നിയമവിദഗ്‌ധരുമായി ആലോചിച്ച് കാലതാമസം വരുത്താതെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്ന് നഗരസഭ ആക്‌ടിങ് സെക്രട്ടറി അനില അന്ന വർഗീസ് അറിയിച്ചു.

ABOUT THE AUTHOR

...view details