കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നും ഒരാള്‍ ഈരാറ്റുപേട്ട തലപ്പലം പഞ്ചായത്തില്‍ നിന്നുള്ളയാളാണ്. മറ്റൊരാളുടെ വിശദാംശങ്ങള്‍ ലഭ്യമാകാനുണ്ട്.
ഈരാറ്റുപേട്ട നഗരസഭയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - eight confirms covid irattupetta
നഗരസഭാ പരിധരിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി.

ഈരാറ്റുപേട്ട നഗരസഭയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഈരാറ്റുപേട്ട നഗരസഭയിലെ നാലാം വര്‍ഡില്‍ മൂന്ന് പുരുഷന്മാര്‍ക്കും 27-ാം വാര്‍ഡില്‍ അമ്മയ്‌ക്കും മകനും 20-ാം വാര്‍ഡില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭാ പരിധരിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി.