കേരളം

kerala

ETV Bharat / state

ചങ്ങനാശേരിയില്‍ ട്രാക്ടർ ചിഹ്നത്തിനായി തർക്കം - kerala congress

ഇന്ത്യൻ ക്രിസ്ത്യന്‍ സെക്കുലർ സ്ഥാനാർഥി ബേബി ട്രാക്ടര്‍ ചിഹ്നത്തിന് അപേക്ഷ നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചങ്ങനാശേരിയില്‍ ഇതേ ചിഹ്നമാണ് ആവശ്യപ്പെട്ടത്

ട്രാക്ടർ ചിഹ്നം  ചങ്ങനാശ്ശേരി മണ്ഡലം  കേരള കോൺഗ്രസ് ജോസഫ് വിഭാഗം  ഇന്ത്യൻ ക്രിസ്റ്റ്യൻ സെക്കുലർ  tractor symbo  kerala congress  നിയമസഭാ തെരഞ്ഞെടുപ്പ്2021
ചങ്ങനാശ്ശേരിയിൽ ട്രാക്ടർ ചിഹ്നത്തിന് വേണ്ടി തർക്കം

By

Published : Mar 20, 2021, 12:15 PM IST

കോട്ടയം: ചങ്ങനാശേരിയിൽ ട്രാക്ടർ ചിഹ്നത്തിന് തർക്കം. ഇന്ത്യൻ ക്രിസ്ത്യന്‍ സെക്കുലർ സ്ഥാനാർഥി ബേബി ട്രാക്ടര്‍ ചിഹ്നത്തിന് അപേക്ഷ നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചങ്ങനാശേരിയില്‍ ഇതേ ചിഹ്നമാണ് ആവശ്യപ്പെട്ടത്. ബേബി പിന്മാറിയില്ലെങ്കിൽ ചിഹ്നത്തിന് നറുക്കെടുപ്പ് വേണ്ടി വരും. ചിഹ്നത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.

ABOUT THE AUTHOR

...view details