കേരളം

kerala

ETV Bharat / state

എം.ജി സർവകലാശാലാ പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം

MG University exam timing : നാളെ തുടങ്ങുന്ന വിവിധ പി.ജി പരീക്ഷകളുടെ സമയത്തിലാണ് മാറ്റം

By

Published : Dec 5, 2021, 8:07 PM IST

എം ജി സർവകലാശാല പരീക്ഷകളുടെ സമയത്തിൽ മാറ്റം  Change in the timing of MG University PG exams  MG University PG exams starts tomorrow  എംജി സർവകലാശാല പിജി പരീക്ഷകൾ നാളെ ആരംഭിക്കും
എം ജി സർവകലാശാല പരീക്ഷകളുടെ സമയത്തിൽ മാറ്റം

കോട്ടയം :എം ജി സർവകലാശാല നാളെ(ഡിസംബർ 6) തുടങ്ങുന്ന പി.ജി പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം. എം.എ, എ.എസ്‌സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.റ്റി.എ, എം.എച്ച്.എം, എം.എം.എച്ച്. /എം.റ്റി.റ്റി.എം-സിഎസ്‌എസ് (2020 അഡ്‌മിഷൻ-റഗുലർ, 2019 അഡ്‌മിഷൻ ഇംപ്രൂവ്മെൻ്റ്/ 2019 അഡ്‌മിഷൻ-സപ്ലിമെൻ്ററി) എന്നീ പരീക്ഷകൾ രാവിലെ 9.30 മുതൽ ഉച്ചയക്ക് 12.30 വരെയായി ക്രമീകരിച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.

Also Read: Vizhinjam Drugs Party : വിഴിഞ്ഞത്ത് വന്‍ ലഹരിപ്പാര്‍ട്ടി ; സ്‌റ്റാമ്പ്, എംഡിഎംഎ ഉൾപ്പടെ പിടിച്ചു, നിരവധി പേർ കസ്‌റ്റഡിയിൽ

ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ പരീക്ഷകൾ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details