കേരളം

kerala

ETV Bharat / state

ലോക് ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കേസ് - ലംഘിച്ചവര്‍ക്കെതിരെ കേസ്

കൊല്ലം റൂറല്‍ ജില്ലയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 16 പേരെ അറസ്റ്റ് ചെയ്തു. 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 126 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

violated the lock down  ലോക് ഡൗണ്‍  കൊല്ലം  ലംഘിച്ചവര്‍ക്കെതിരെ കേസ്  സാനിട്ടൈസർ
ലോക് ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കേസ്

By

Published : Jul 14, 2020, 7:32 PM IST

കൊല്ലം:ജില്ലയില്‍ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം റൂറല്‍ ജില്ലയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 16 പേരെ അറസ്റ്റ് ചെയ്തു 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 126 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.

ABOUT THE AUTHOR

...view details