കോട്ടയം: കേബിൾ ടി.വി ജീവനക്കാരൻ ജോലിക്കിടെ ഏണിയിൽ നിന്ന് തെന്നി വീണ് മരിച്ചു. കറുകച്ചാൽ ബംഗ്ലാംകുന്നിൽ പുത്തൻപുരയ്‌ക്കൽ രാജേഷ് (28) ആണ് മരിച്ചത്. കറുകച്ചാലിലെ കേബിൾ ടി.വി നെറ്റ് വർക്ക് ജീവനക്കാരനായിരുന്നു.
കേബിൾ ടി.വി ജീവനക്കാരൻ ജോലിക്കിടെ തെന്നി വീണ് മരിച്ചു - kottayam
കറുകച്ചാലിലെ കേബിൾ ടി.വി നെറ്റ് വർക്ക് ജീവനക്കാരനായിരുന്നു.
![കേബിൾ ടി.വി ജീവനക്കാരൻ ജോലിക്കിടെ തെന്നി വീണ് മരിച്ചു കേബിൾ ടിവി ജീവനക്കാരൻ കേബിൾ ടിവി ജീവനക്കാരൻ ജോലിക്കിടെ മരിച്ചു കേബിൾ ടിവി ജീവനക്കാരൻ മരണം cable TV employee death cable TV employee died during work kottayam കോട്ടയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12206691-thumbnail-3x2-ktm.jpg)
കേബിൾ ടിവി ജീവനക്കാരൻ ജോലിക്കിടെ മരിച്ചു
Also Read:കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹൗസ്ബോട്ട് ഉടമകൾ
ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ കറുകച്ചാൽ ചിറയ്‌ക്കൽ മക്കൊള്ളി കവലയിൽ വച്ചായിരുന്നു സംഭവം. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.