കോട്ടയം:ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. വൈക്കം കിളിയാട്ടുനട കൈതത്തറയിൽ തോമസ്-സാലി ദമ്പതികളുടെ മകൻ സാജൻ (12) ആണ് മരിച്ചത്.
കാൽ വഴുതി കുളത്തിൽ വീണ വിദ്യാർഥി മരിച്ചു - boy died in kottayam
ചൂണ്ടയിടുന്നതിനിടെയാണ് അപകടമുണ്ടായത്
വിദ്യാർഥി മരിച്ചു
വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് സാജൻ. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി