കോട്ടയം:മൂന്ന് ദിവസം മുമ്പ് കാണാതായകാണാതായ ക്ഷേത്ര ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി. കാരാപ്പുഴ അമ്പലക്കടവ് കറുത്താപറമ്പിൽ ഹരിഹരന്‍റെ മകന്‍ രാധാകൃഷ്ണനെ (45) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റും.
കാണാതായ ക്ഷേത്ര ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി - കാണാതായ ക്ഷേത്ര ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി
അമ്പലക്കടവ് ക്ഷേത്രത്തിലെ സഹായിയായി പ്രവർത്തിച്ചിരുന്ന രാധാകൃഷ്ണനെ ശനിയാഴ്ച മുതലാണ് കാണാതായതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനെ അറിയിച്ചു.
കാണാതായ ക്ഷേത്ര ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി
അമ്പലക്കടവ് ക്ഷേത്രത്തിലെ സഹായിയായി പ്രവർത്തിച്ചിരുന്ന രാധാകൃഷ്ണനെ ശനിയാഴ്ച മുതലാണ് കാണാതായത്. കോട്ടയം വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഭാര്യയുമായി അകന്നു ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഒരു മകളുണ്ട്.
Also Read: ആത്മഹത്യകുറിപ്പും ശബ്‌ദരേഖയും തെളിവായി, യുവതിയുടെ മരണത്തില്‍ ഭർത്താവ് അറസ്റ്റില്‍