കേരളം

kerala

ETV Bharat / state

ലതികാ സുഭാഷിന് ഓട്ടോറിക്ഷ ചിഹ്നം - ലതിക സുഭാഷ്

യുഡിഎഫ് സീറ്റ് നൽകാത്തതിനെ തുടർന്ന് മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കാൻ ലതിക നോമിനേഷൻ നൽകുകയായിരുന്നു.

Auto rickshaw  ലതിക സുഭാഷ്  നിയമ സഭ തെരഞ്ഞെടുപ്പ്
ലതികാ സുഭാഷിന് ഓട്ടോ റിക്ഷ ചിഹ്നം

By

Published : Mar 22, 2021, 10:26 PM IST

കോട്ടയം: ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലെ സ്വത്രന്ത്ര സ്ഥാനാർഥി ലതിക സുഭാഷിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ചു. യുഡിഎഫ് സീറ്റ് നൽകാത്തതിനെ തുടർന്ന് മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കാൻ ലതിക പത്രിക നൽകുകയായിരുന്നു.

ABOUT THE AUTHOR

...view details