കേരളം

kerala

ETV Bharat / state

മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം - സി.ഐ.ടി.യു പ്രവർത്തകരുടെ മർദനം

മുത്തൂറ്റില്‍ സ്വമേധയാ ജോലിക്കെത്തുന്നവരെ തടയരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ആക്രമണം

ATTACK ON MUTHOOT EMPLOYEES മുത്തൂറ്റ് ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു  കോട്ടയം  സി.ഐ.ടി.യു പ്രവർത്തകരുടെ മർദനം  മുത്തൂറ്റ് ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു
മുത്തൂറ്റ് ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു

By

Published : Feb 12, 2020, 7:54 PM IST

Updated : Feb 12, 2020, 8:04 PM IST

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാരെയും പൊലീസിനെയും ഒരു സംഘം ആക്രമിച്ചു. സി.ഐ.ടി.യു പ്രവർത്തകരാണ് മര്‍ദിച്ചതെന്നാണ് ആരോപണം. ജോലി കഴിഞ്ഞ് പോകാനിറങ്ങിയ ജീവനക്കാര്‍ക്ക് നേരെയാണ് കോട്ടയത്ത് ആദ്യ കയ്യേറ്റം. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രവർത്തകർ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിന് മുമ്പ് കൊച്ചിയിലും കട്ടപ്പനയിലും ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം
Last Updated : Feb 12, 2020, 8:04 PM IST

ABOUT THE AUTHOR

...view details