കോട്ടയം:ഏറ്റുമാനൂര്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റായി യുഡിഎഫ് അംഗം സജി തടത്തിലിനെ തെരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 17 വോട്ടുകൾ നേടിയാണ് സജി വിജയിച്ചത്. പ്രസിഡന്‍റായിരുന്ന ബിജു വലിയമല രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സജി തടത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് - kottayam news updates
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ബിജു വലിയമല രാജി വച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.
![സജി തടത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആയി udf അംഗം സജി തടത്തിലിനെ തെരഞ്ഞെടുത്തു Athirampuzha panchayath president അതിരമ്പുഴ പഞ്ചായത്തിന് പുതിയ പ്രസിഡന്‍റ് ബിജു വലിയമല കോട്ടയം വാര്‍ത്തകള്‍ കോട്ടയം പുതിയ വാര്‍ത്തകള്‍ കോട്ടയം ജില്ല വാര്‍ത്തകള്‍ kottayam news updates kerala news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16749244-thumbnail-3x2-kk.jpg)
അതിരമ്പുഴ പഞ്ചായത്തിന് പുതിയ പ്രസിഡന്‍റ്; യുഡിഎഫിന്‍റെ സജി തടത്തിലിനെ തെരഞ്ഞെടുത്തു
അതിരമ്പുഴ പഞ്ചായത്തിലെ 3 ആം വാര്‍ഡ് മെമ്പറാണ് സജി തടത്തില്‍. എല്‍ഡിഎഫിന് 5 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് രണ്ട് വോട്ടുകളുമാണ് നേടാനായത്. ജില്ല വ്യവസായി ഓഫിസര്‍ ലോറന്‍സ് മാത്യുവായിരുന്നു റിട്ടേണിങ് ഓഫിസര്‍.