കേരളം

kerala

ETV Bharat / state

പൊൻകുന്നത് എട്ട് വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു - രണ്ടാനച്ഛന്‍റെ പീഡനം

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്

എട്ട് വയസുകാരിക്ക് പീഡനം  രണ്ടാനച്ഛന്‍റെ പീഡനം  8 year old girl raped news
പൊൻകുന്നത് എട്ട് വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു

By

Published : Dec 12, 2019, 7:59 PM IST

കോട്ടയം: പൊൻകുന്നത്ത് എട്ട് വയസുള്ള മൂന്നാം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടിയെ തുടർച്ചയായി രണ്ടാനച്ഛൻ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ ഇന്ന് വൈകുന്നേരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ രണ്ടാനച്ഛനു വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി

ABOUT THE AUTHOR

...view details