കേരളം

kerala

ETV Bharat / state

പിണറായി സർക്കാരിനെ വിമർശിച്ച് രമ്യ ഹരിദാസ് എംപി - ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്

ഭരണങ്ങാനം കയ്യൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

സർക്കാരിനെതിരെ ആഞ്ഞടിച്ച് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്

By

Published : Sep 15, 2019, 9:05 PM IST

കോട്ടയം: പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെ യു.ഡി.എഫിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണുള്ളതെന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. പി.എസ്.സി ക്രമക്കേടിലൂടെ യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് അനക്കമില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

സർക്കാരിനെതിരെ ആഞ്ഞടിച്ച് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്

ABOUT THE AUTHOR

...view details