കേരളം

kerala

ETV Bharat / state

കൊയ്ത്തുത്സവത്തോടെ പ്രചാരണം ആരംഭിച്ച് അഡ്വ. അനിൽ കുമാർ - അഡ്വ. അനിൽ കുമാർ

കോട്ടയം കൊല്ലാട് പാടശേഖരത്തെത്തിയ അനിൽ കുമാറിന് കർഷകർ വൻ സ്വീകരണമാണ് നൽകിയത്.

Adv. Anil Kumar LDF starts campaign  LDF starts campaign  Adv. Anil Kumar  അഡ്വ. അനിൽ കുമാർ  കൊയ്ത്തുത്സവത്തോടെ പ്രചാരണം ആരംഭിച്ച് അഡ്വ. അനിൽ കുമാർ
അഡ്വ. അനിൽ കുമാർ

By

Published : Mar 11, 2021, 5:08 PM IST

കോട്ടയം: കൊയ്ത്തുത്സവത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് കോട്ടയം നിയമസഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. അനിൽ കുമാർ. കോട്ടയം കൊല്ലാട് പാടശേഖരത്തെത്തിയ അനിൽ കുമാറിന് കർഷകർ വൻ സ്വീകരണമാണ് നൽകിയത്. കോട്ടയം ജില്ലയിൽ നടപ്പാക്കിയ നദി പുനസംയോജന പദ്ധതിയുടെ കോർഡിനേറ്ററായിരുന്നു കെ. അനിൽകുമാർ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറുകളും തോടുകളും നവീകരിച്ചു. നീരൊഴുക്ക് സാധ്യമാക്കി ഏക്കർ കണക്കിന് തരിശ് പാടങ്ങളിൽ കൃഷി പുനരാംരംഭിക്കാനും കഴിഞ്ഞിരുന്നു.

കൊയ്ത്തുത്സവത്തോടെ പ്രചാരണം ആരംഭിച്ച് അഡ്വ. അനിൽ കുമാർ

നാലുവർഷം മുൻപാണ് ഇവിടെ കൃഷി പുനരാരംഭിച്ചത്. പരിസ്ഥിതി സൗഹൃദ വികസനമാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നതെന്ന് അനിൽകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details