കേരളം

kerala

ETV Bharat / state

കോട്ടയത്ത് തടിലോറിയുടെ പിന്നില്‍ ജീപ്പ് ഇടിച്ചു കയറി അപകടം - bolero

മേലമ്പാറ ദീപ്തിയിലുള്ള മില്ലിലേക്ക് തിരിഞ്ഞു കയറിയ ലോറിയുടെ പിന്നിലുണ്ടായിരുന്ന മരക്കമ്പിലാണ് ബോലേറോ ഇടിച്ചത്.

കോട്ടയം  വാഹനാപകടം  ഈരാറ്റുപേട്ട പാലാ റോഡ്  ബോലേറോ  kottayam  accident  bolero  koattayam news
കോട്ടയത്ത് തടിലോറിയുടെ പിന്നില്‍ ജീപ്പ് ഇടിച്ചു കയറി അപകടം

By

Published : Jun 20, 2020, 12:43 AM IST

കോട്ടയം: ഈരാറ്റുപേട്ട പാലാ റോഡില്‍ മേലമ്പാറയ്ക്കു സമീപം തടിലോറിയുടെ പിന്നില്‍ ജീപ്പ് ഇടിച്ചു കയറി അപകടം. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. മേലമ്പാറ ദീപ്തിയിലുള്ള മില്ലിലേക്ക് തിരിഞ്ഞു കയറിയ ലോറിയുടെ പിന്നിലുണ്ടായിരുന്ന മരക്കമ്പിലാണ് ബോലേറോ ഇടിച്ച് കയറി അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ഡ്രൈവറുടെ സീറ്റിന് തൊട്ടടുത്തു കൂടെ ചില്ലു തുളച്ചു കയറിയ തടി പിന്‍സീറ്റിലെ സൈഡ് ചില്ല് തകര്‍ത്ത് പുറത്തെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details