കേരളം

kerala

ETV Bharat / state

പാലയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; യുവാവ് മരിച്ചു - kerala news updatesd

പന്ത്രണ്ടാം മൈലിൽ സ്വദേശി നിഖില്‍ കുമാറാണ് (19) മരിച്ചത്. മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളജ് വിദ്യാർഥിയാണ് നിഖില്‍. ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.

Accident death in Kottayam  പാലയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു  Accident news  Accident news updates  Accident news in Kerala  kerala news updatesd  klatest news in kerala
ബൈക്ക് അപകടത്തില്‍ മരിച്ച നിഖില്‍ കുമാര്‍ (19)

By

Published : Jan 27, 2023, 9:55 AM IST

കോട്ടയം:പാലയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. പന്ത്രണ്ടാം മൈലിൽ സ്വദേശി നിഖില്‍ കുമാറാണ് (19) മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിയായ നിഖില്‍ മുരിക്കുമ്പുഴയിലെ വര്‍ക്ക് ഷോപ്പില്‍ ജോലിയും ചെയ്യുന്നുണ്ട്.

വര്‍ക്ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുവാനായി ബൈപ്പാസ് വഴി പാല ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ നിഖിലിനെ പാല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details