കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തിനെ അറിയിക്കാറുണ്ടെന്ന് അൽഫോൻസ് കണ്ണന്താനം - പത്തനംതിട്ട
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിലാണ് അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രതികരണം.
alphonse
മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്ര സർക്കാരിന്‍റെ പദ്ധതി നടത്തിപ്പിനെ പറ്റിയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.