കേരളം

kerala

ETV Bharat / state

പൂഞ്ഞാറില്‍ 25 ലിറ്റര്‍ വാഷ്‌ പിടിച്ചെടുത്തു - ഈരാറ്റുപേട്ട എക്‌സൈസ്

പൊലീസ് എത്തുന്നതിന് മുമ്പ്‌ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

പൂഞ്ഞാറില്‍ 25 ലിറ്റര്‍ വാഷ്‌ പിടിച്ചെടുത്തു  25 ലിറ്റര്‍ വാഷ്‌ പിടിച്ചെടുത്തു  പൊലീസ്  ഈരാറ്റുപേട്ട എക്‌സൈസ്  kottayam
പൂഞ്ഞാറില്‍ 25 ലിറ്റര്‍ വാഷ്‌ പിടിച്ചെടുത്തു

By

Published : May 31, 2020, 9:21 PM IST

കോട്ടയം: ഈരാറ്റുപേട്ട എക്‌സൈസ് സംഘത്തിന്‍റെ പരിശോധനയില്‍ പൂഞ്ഞാര്‍ തലപ്പറ ഭാഗത്ത് നിന്ന് 25 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഈരാറ്റുപേട്ട റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്‌ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പ്‌ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്റ്റാന്‍ലി ചാക്കോ, ഉണ്ണിമോന്‍ മൈക്കിള്‍, പ്രസാദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details