കേരളം

kerala

ETV Bharat / state

കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ - യുവതി മരിച്ച നിലയില്‍

ശാസ്താംകോട്ട നെടിയംവിളയിലാണ് സംഭവം.

woman found dead in husbands home  woman found dead  യുവതി മരിച്ച നിലയില്‍  കൊല്ലം ആത്മഹത്യ
കൊല്ലത്ത് യുവതി ഭർതൃഗ്രഹത്തിൽ തുങ്ങി മരിച്ച നിലയിൽ

By

Published : Jul 24, 2021, 11:10 AM IST

Updated : Jul 24, 2021, 1:27 PM IST

കൊല്ലം: ശാസ്താംകോട്ട നെടിയംവിളയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കരികുഴി സ്വദേശി ധന്യ (24) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവായ രാജേഷുമായി വഴക്കിലായിരുന്നുവെന്നാണ് സൂചന.
also read: സ്‌ത്രീധനം നൽകാത്തതിന് ഭാര്യയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചയാള്‍ അറസ്റ്റില്‍

Last Updated : Jul 24, 2021, 1:27 PM IST

ABOUT THE AUTHOR

...view details