കൊല്ലം: മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി ജനാധിപത്യ വിരുദ്ധമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ശരിയായ വാർത്ത നൽകുന്ന മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് പകപോക്കുയാണ്.
മാധ്യമ വിലക്ക്; പാർലമെന്‍റിൽ പ്രതിഷേധം അറിയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ - n k premachandran
തങ്ങളുടെ അജണ്ട നടപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയാൽ ശക്തമായ പ്രതിഷേധം രാജ്യത്തുണ്ടാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ.
![മാധ്യമ വിലക്ക്; പാർലമെന്‍റിൽ പ്രതിഷേധം അറിയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ മാധ്യമ വിലക്ക് പാർലമെന്‍റിൽ പ്രതിഷേധം അറിയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എൻ.കെ. പ്രേമചന്ദ്രൻ കൊല്ലം protest over media ban n k premachandran ജനാധിപത്യ വിരുദ്ധ നടപടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6327125-thumbnail-3x2-kollam.jpg)
മാധ്യമ വിലക്ക്; പാർലമെന്‍റിൽ പ്രതിഷേധം അറിയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
തങ്ങളുടെ അജണ്ട നടപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയാൽ ശക്തമായ പ്രതിഷേധം രാജ്യത്തുണ്ടാകും. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള സര്‍ക്കാർ നീക്കത്തിനെതിരെ വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുമെന്നും കൊല്ലത്തെ മാധ്യമ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
മാധ്യമ വിലക്ക്; പാർലമെന്‍റിൽ പ്രതിഷേധം അറിയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ