കൊല്ലം: സ്‌ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശി വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന് ഉറ്റ സുഹൃത്ത് അശ്വതി. ഭർത്താവ് കിരൺ നിരന്തരം ഉപദ്രവിച്ചിരുന്നതായും കിരണിൻ്റെ മാതാപിതാക്കൾ മാനസികമായി പീഡിപ്പിച്ചരുന്നതായും വിസ്‌മയ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി.
വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന് ഉറ്റ സുഹൃത്ത് - ആത്മഹത്യ
ഭർത്താവ് കിരൺ നിരന്തരം ഉപദ്രവിച്ചിരുന്നതായും കിരണിൻ്റെ മാതാപിതാക്കൾ മാനസികമായി പീഡിപ്പിച്ചരുന്നതായും വിസ്‌മയ പറഞ്ഞിരുന്നതായി സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍.
സ്‌ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന് ഉറ്റ സുഹൃത്ത്
Read more: വിസ്മയയുടെ മരണം; കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കാറിന്‍റെ വിഷയവും പറഞ്ഞിരുന്നു. പീഡന കാര്യങ്ങൾ വിട്ടുകാരോട് തുറന്ന് പറയണമെന്ന് തൻ്റെ അമ്മയടക്കം വിസ്‌മയെ ഉപദേശിച്ചിരുന്നതായും അശ്വതി പറയുന്നു. പഠനക്കാലത്ത് വിസ്‌മയയും, അശ്വതിയും ഒരേ റൂമിലാണ് കഴിഞ്ഞിരുന്നത്.