കൊല്ലം:വോട്ടർമാരെ നേരിൽകണ്ട് കുണ്ടറ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ്. കശുവണ്ടി, മത്സ്യമേഖലകളിലെ പ്രശനങ്ങൾ ഉന്നയിച്ചാണ് വോട്ടഭ്യർഥന. കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും ഗതാഗതക്കുരും പ്രചാരണ ആയുധമാക്കുന്നത് യുഡിഎഫിന് അനുകൂലമാകുമെന്ന് പിസി വിഷ്‌ണുനാഥ് പറഞ്ഞു.
വോട്ടർമാരെ നേരിൽകണ്ട് യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ് - പി സി വിഷ്ണുനാഥ്
കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും ഗതാഗതക്കുരും പ്രചാരണ ആയുധമാക്കുന്നത് യുഡിഎഫിന് അനുകൂലമാകുമെന്ന് പി സി വിഷ്‌ണുനാഥ് പറഞ്ഞു.
വോട്ടർമാരെ നേരിൽകണ്ട് യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ്
രാവിലെ തന്നെ കുണ്ടറ ടൗണിലെ കടകമ്പോളങ്ങളിലെത്തി വ്യാപാരികളെയും ഓട്ടോറിക്ഷ തൊഴിലാളികളെയും മറ്റ് വോട്ടർമാരെയും നേരിൽ കണ്ട് വിഷ്‌ണുനാഥ് വോട്ട് അഭ്യർഥിച്ചു. യുഡിഎഫ് നേതാക്കളും പിസി വിഷ്‌ണുനാഥിനൊപ്പം വോട്ടുപിടിക്കാനുണ്ട്.