കേരളം

kerala

ETV Bharat / state

വീട്ടമ്മക്കെതിരെ അതിക്രമം; പ്രതി പിടിയിൽ - എഴുകൊൺ പൊലീസ്

കിഴക്കേ മാറനാട് സ്വദേശി മനോഹരനാണ് പിടിയിലായത്

വീട്ടമ്മ  അതിക്രമം  പ്രതി പിടിയിൽ  Violence against housewife  Defendant arrested  ലൈം​ഗിക പീഢനത്തിന് വിധേയയാക്കാൻ ശ്രമം  എഴുകൊൺ പൊലീസ്  Ezhokon police
വീട്ടമ്മക്കെതിരെ അതിക്രമം; പ്രതി പിടിയിൽ

By

Published : Oct 12, 2020, 9:03 PM IST

കൊല്ലം: വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ. കിഴക്കേ മാറനാട് സ്വദേശി മനോഹരനാണ് പിടിയിലായത്. വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടിയായിരുന്നു സംഭവം. കൊട്ടാരക്കര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലാണ് എഴുകൊൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details