കേരളം

kerala

ETV Bharat / state

ഉത്ര വധക്കേസ്; പ്രതിയെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചെന്ന് ബിന്ദു കൃഷ്‌ണ - kollam news

കേസ് അട്ടിമറിക്കാനായിരുന്നു അഞ്ചൽ പൊലീസിന്‍റെ ശ്രമമെന്നും ബിന്ദു കൃഷ്‌ണ ആരോപിച്ചു

Utra murder case  Bindu Krishna  CPM tried to protect the accused  ഉത്ര വധക്കേസ്  പ്രതിയെ സംരക്ഷിക്കാൻ സിപിഎം ശ്രമം  ബിന്ദു കൃഷ്‌ണ  kollam news  കൊല്ലം വാർത്ത
ഉത്ര വധക്കേസ്; പ്രതിയെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചെന്ന് ബിന്ദു കൃഷ്‌ണ

By

Published : May 27, 2020, 4:56 PM IST

കൊല്ലം:കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ മുഖ്യ പ്രതി സൂരജിനെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചുവെന്ന്‌ കൊല്ലം ഡിസിസി പ്രസിഡന്‍റ്‌ ബിന്ദു കൃഷ്‌ണ. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവും സിപിഎം അംഗവുമാണ് സൂരജ്. കേസ് അട്ടിമറിക്കാനായിരുന്നു അഞ്ചൽ പൊലീസിന്‍റെ ശ്രമം. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ആദ്യം കുഞ്ഞിനെ സൂരജിനൊപ്പം വിട്ടത്. സംഭവത്തിൽ സിപിഎം ഇടപെടലിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ബിന്ദു കൃഷ്‌ണ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details