കേരളം

kerala

ETV Bharat / state

ഉത്രാവധം; സൂരജിന്‍റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും - ഉത്രാ വധക്കേസ്

കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

കൊല്ലം  സൂരജിന്‍റെ സഹോദരി  ഉത്രാ വധക്കേസ്  uthra murder case
സൂരജിന്‍റെ സഹോദരിയെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യും

By

Published : Jun 3, 2020, 10:26 AM IST

Updated : Jun 3, 2020, 10:40 AM IST

കൊല്ലം:ഉത്രാ വധക്കേസിലെ മുഖ്യ പ്രതി സൂരജിന്‍റെ അമ്മയേയും സഹോദരിയേയും വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. പ്രതികളായ സുരേന്ദ്രനെ അടൂരും സുരേഷിനെ ചാത്തന്നൂരും എത്തിച്ച് തെളിവെടുക്കും.

Last Updated : Jun 3, 2020, 10:40 AM IST

ABOUT THE AUTHOR

...view details