ഉത്രാ വധം; സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു - judicial custody
പുനലൂർ ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി
ഉത്രാ വധം; സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
കൊല്ലം: ഉത്രാ വധക്കേസിൽ മുഖ്യപ്രതി സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പുനലൂർ ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. സൂരജിന്‍റെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.