കൊല്ലം:പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു. പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ്, മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്.
പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു - കൊല്ലം
കടുവാത്തോട് സ്വദേശി പ്രസാദ്, മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്
പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു
ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ള എം.വി.എം ആശുപത്രിയിലെ സിഎഫ്എൽടിസിയിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുരുകാനന്ദൻ സ്പിരിറ്റ് എടുത്തു കൊണ്ടുപോവുകയും സുഹൃത്തുക്കൾക്കൊപ്പം കഴിക്കുകയുമായിരുന്നു.
ഗോപി, രാജീവ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.