കേരളം

kerala

By

Published : Mar 20, 2021, 2:50 PM IST

ETV Bharat / state

കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവിലാണ് അപകടമുണ്ടായത്.

കൊല്ലത്ത് വാഹനാപകടം  വാഹനാപകടത്തിൽ രണ്ട് മരണം  ടിപ്പറും ലോറിയും കൂട്ടിയിടിച്ച് അപകടം  ഓട്ടോ ഡ്രൈവർന്മാർ അപകടത്തിൽ മരിച്ചു  Two died in accident Kollam  road accident in kollam  kollam accident
കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

കൊല്ലം: കടയ്ക്കലിൽ ടിപ്പറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ചിതറ സ്വദേശികളായ ഓട്ടോ ഡ്രൈവർമാരായ അരുണും, സുനിലുമാണ് മരിച്ചത്. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവിലാണ് അപകടം നടന്നത്.

ABOUT THE AUTHOR

...view details