കേരളം

kerala

ETV Bharat / state

അനധികൃത മദ്യ കച്ചവടം; മൂന്നുപേർ പൊലീസ് പിടിയിൽ - illicit liquor trade

ഹോട്ടൽ മാനേജരായ പുത്തൂർ സ്വദേശി ബിനു, ഹോട്ടൽ ജീവനക്കാരായ ഗോപകുമാർ, കൃഷ്ണ എന്നിവരെയാണ് പുനലൂർ പൊലീസ് പിടികൂടിയത്

അനധികൃത മദ്യ കച്ചവടം പുത്തൂർ കുമാർ പാലസ് റെസിഡൻസി ഹോട്ടൽ പുനലൂർ illicit liquor trade punalure
അനധികൃത മദ്യ കച്ചവടം നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ

By

Published : Mar 27, 2020, 9:09 AM IST

കൊല്ലം: അനധികൃത മദ്യ കച്ചവടം നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ. പുനലൂർ ടൗണിൽ പ്രവർത്തിക്കുന്ന കുമാർ പാലസ് റെസിഡൻസി ഹോട്ടലിൽ നിന്നാാണ് ഇവരെ പിടികൂടിയത്. ഹോട്ടൽ മാനേജരായ പുത്തൂർ സ്വദേശി ബിനു, ജീവനക്കാരായ ഗോപകുമാർ, കൃഷ്ണ എന്നിവരാണ് പിടിയിലായത്. സർക്കാർ നിയന്ത്രണം ലംഘിച്ച് അനധികൃത മദ്യ കച്ചവടം നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details