കേരളം

kerala

ETV Bharat / state

കൊല്ലം പ്രാക്കുളത്തെ ആറാം ക്ലാസുകാരിയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് - post mortem report

ശരീരത്തിൽ മറ്റ് മുറിവുകളോ ചതവുകളോ ഇല്ല

suicide  കൊല്ലം  പ്രാക്കുളം  ആറാം ക്ലാസുകാരിയുടേത് തൂങ്ങി മരണം  പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി  post mortem report  kollam
കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസുകാരിയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

By

Published : Jun 14, 2020, 3:23 PM IST

കൊല്ലം:കൊല്ലം പ്രാക്കുളത്തെ ആറാം ക്ലാസുകാരിയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ ചതവുകളോ ഇല്ല. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തൽ.

ABOUT THE AUTHOR

...view details