കൊല്ലം: വിദ്യാർഥിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കണ്ണമങ്കൽ എസ്.കെ.വി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സുധീഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ നടത്തിയെങ്കിലും സമീപത്തെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. വിലങ്ങറ സ്വദേശികളായ സുരേഷ് കുമാറിന്‍റെയും മഞ്ജുവിന്‍റെയും മകനാണ് സുധീഷ്.
വിദ്യാര്‍ഥിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി - കൊല്ലം വിദ്യാര്‍ഥി പാറക്കുളം മരണം വാര്‍ത്ത
ഇന്നലെ രാത്രിയിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായത്.

വിദ്യാര്‍ഥിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി