കേരളം

kerala

ETV Bharat / state

ഉത്രാ വധക്കേസിൽ സൂരജിന്‍റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തു - അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തു

എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഒടുവിലാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ തൃപ്തികരമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് ഇന്ന് ചോദിച്ച് അറിഞ്ഞത്.

Sooraj's mother  Utra murder case  ഉത്രാ വധക്കേസ്  അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തു  സൂരജ്
ഉത്രാ വധക്കേസിൽ സൂരജിന്‍റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തു

By

Published : Jul 2, 2020, 9:34 PM IST

കൊല്ലം:അഞ്ചൽ ഉത്രാ വധക്കേസിൽ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ തൃപ്തികരമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് ഇന്ന് ചോദിച്ച് അറിഞ്ഞത്. അതേസമയം ഗാർഹിക പീഡന കേസിൽ തെളിവെടുപ്പ് ഉടൻ ഉണ്ടായേക്കും.

ABOUT THE AUTHOR

...view details