സൂരജിന്റെ കുറ്റസമ്മത മൊഴി കുടുംബത്തെ രക്ഷിക്കാൻ; ഉത്രയുടെ സഹോദരൻ - ഉത്രയുടെ സഹോദരൻ
ഇനിയും നിരവധി കാര്യങ്ങൾ പുറത്തുവരാൻ ഉണ്ടെന്നും സഹോദരൻ പ്രതികരിച്ചു. അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ആയിരുന്നു സൂരജിന്റെ പ്രതികരണം.
സൂരജിന്‍റെ കുറ്റസമ്മത മൊഴി കുടുംബത്തെ രക്ഷിക്കാൻ; ഉത്രയുടെ സഹോദരൻ
കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയെന്ന ഭർത്താവ് സൂരജിന്‍റെ പരസ്യ മൊഴി അമ്മയെയും സഹോദരിയെയും രക്ഷിക്കാനെന്ന് ഉത്രയുടെ സഹോദരൻ വിഷു. കൂട്ടുപ്രതികളിലേക്ക് അന്വേഷണം നീളുന്നുണ്ട്. ഇത് മുന്നിൽ കണ്ടാണ് സൂരജിന്‍റെ പ്രതികരണം. ഇനിയും നിരവധി കാര്യങ്ങൾ പുറത്തുവരാൻ ഉണ്ടെന്നും സഹോദരൻ പ്രതികരിച്ചു. അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ആയിരുന്നു സൂരജിന്റെ പ്രതികരണം.