കേരളം

kerala

ETV Bharat / state

പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു - പത്തനാപുരത്ത് പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്

പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു
പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു

By

Published : Oct 4, 2020, 10:59 AM IST

കൊല്ലം: പത്തനാപുരത്ത് പാമ്പ് കടിയേറ്റ് 10 വയസുകാരി മരിച്ചു. മാങ്കോട് ചരുവിള പുത്തൻവീട്ടിൽ രാജീവ്, സിന്ധു ദമ്പതികളുടെ മകൾ ആദിത്യയ്ക്ക് വീട്ടിൽ കിടന്ന് ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. മാങ്കോട് ഗവൺമെൻ്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു ആദിത്യ.

ABOUT THE AUTHOR

...view details