തെന്മല ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും - thenmala dam
ഷട്ടർ 10 സെമി നിന്നും 20 സെമി മീറ്റർ വരെ ഉയർത്തും
തെന്മല ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും
കൊല്ലം: തെന്മല ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും. നീരൊഴുക്ക് കൂടുന്നതിനാൽ ആണ് തീരുമാനം. ഷട്ടർ 10 സെമി നിന്നും 20 സെമി മീറ്റർ വരെ ഉയർത്തും. കല്ലടയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു