കേരളം

kerala

ETV Bharat / state

ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ശൂരനാട് രാജശേഖരൻ

ചാത്തന്നൂരില്‍ നിന്ന് കൊല്ലം കലക്‌ട്രേറ്റിന് മുന്നില്‍ രാജശേഖരൻ സമരത്തിനെത്തി.

lock down news  kollam lock down  chathanoor triple lock down  congress leader shuranad rajasekharan  ലോക്ക് ഡൗൺ ലംഘനം  ശൂരനാട് രാജശേഖരൻ  ചാത്തന്നൂരില്‍ ട്രിപ്പിൾ ലോക്ക് ഡൗൺ  ലോക്ക് ഡൗൺ വാർത്ത
ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ശൂരനാട് രാജശേഖരൻ

By

Published : May 4, 2020, 1:50 PM IST

കൊല്ലം: കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ചതായി ആരോപണം. ചാത്തന്നൂരില്‍ നിന്ന് കൊല്ലം കലക്‌ട്രേറ്റിന് മുന്നില്‍ രാജശേഖരൻ സമരത്തിനെത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ പ്രതിഷേധ പരിപാടിയിലാണ് പങ്കെടുത്തത്.

ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ശൂരനാട് രാജശേഖരൻ

ABOUT THE AUTHOR

...view details