റംസിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും - റംസിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
അസിസ്റ്റന്‍റ് കമ്മിഷണർ ടി.ആർ അഭിലാഷിനാണ് അന്വേഷണ ചുമതല.
റംസിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസിസ്റ്റന്‍റ് കമ്മിഷണർ ടി.ആർ അഭിലാഷിനാണ് അന്വേഷണ ചുമതല. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണനാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.