തിരുമംഗലം ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിടിച്ച് 25 കാരൻ മരിച്ചു - thirumangalam
പുനലൂർ മണിയാർ സ്വദേശി അനന്ദു (25)ആണ് മരിച്ചത്
തിരുമംഗലം ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിടിച്ച് 25 കാരൻ മരിച്ചു
കൊല്ലം: തിരുമംഗലം ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. പുനലൂർ മണിയാർ സ്വദേശി അനന്ദു (25)ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ബൈക്കിൽ സഞ്ചരിക്കവെയാണ് യുവാവ് അപകടത്തിൽപ്പെട്ടത് .