കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണിനിടെ വ്യാജ ചാരായം വിറ്റ ഒരാള്‍ അറസ്റ്റില്‍ - illicit liqour news

കുണ്ടറ മുളവന സ്വദേശിയില്‍ നിന്ന് നാല് ലിറ്റര്‍ വ്യാജ ചാരായം പിടിച്ചെടുത്തു

ലോക്ക് ഡൗണ്‍ വ്യാജ ചാരായം  വ്യാജ ചാരായം വാറ്റി  ചാരായ വില്‍പന കുണ്ടറ  illicit liqour news  one arrested with hooch
വ്യാജ ചാരായം

By

Published : Apr 27, 2020, 10:18 AM IST

കൊല്ലം:വ്യാജ ചാരായം വില്‍ക്കുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയില്‍. കുണ്ടറ മുളവന സ്വദേശി ചന്ദ്രബാബുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് നാല് ലിറ്റർ വ്യാജ ചാരായം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കുണ്ടറ സി.ഐ. ജയകൃഷ്‌ണന്‍, എസ്.ഐമാരായ വിദ്യാധിരാജ്, രഞ്ജിത്ത് എസ്. സി.പി. ഒ സതീശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details