കേരളം

kerala

ETV Bharat / state

65കാരൻ മദ്യലഹരിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു - Oldman set himself in fire

തിങ്കളാഴ്‌ചയാണ് 65കാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തീ കൊളുത്തി ആത്മഹത്യാശ്രമം  പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്‌തു  കൊല്ലത്ത് വൃദ്ധൻ ആത്മഹത്യ ചെയ്‌തു  Oldman set himself in fire  Kollam Oldman suicide
തീ കൊളുത്തി ആത്മഹത്യാശ്രമം; 65കാരൻ മരിച്ചു

By

Published : Mar 3, 2022, 8:42 PM IST

കൊല്ലം: പുനലൂർ അലിമുക്കിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. അലിമുക്ക് പ്ലാവറ സ്വദേശി വിക്രമൻ (65) ആണ് മരിച്ചത്. മദ്യ ലഹരിയിലാണ് തീ കൊളുത്തിയതെന്ന് വീട്ടുകാർ.

തീ കൊളുത്തി ആത്മഹത്യാശ്രമം

തിങ്കളാഴ്‌ച ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ ഗുരുതര പരിക്കുകളോടെ പുനലൂർ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്‌ച മരിക്കുകയായിരുന്നു. മുമ്പും പലതവണ വിക്രമൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ALSO READ:സ്‌കൂളില്‍ പോകണം, കൂട്ടുകാരെ കാണണം; അപൂര്‍വ രോഗം നൽകുന്ന വേദനയിലും സ്വപ്‌നങ്ങൾ നെയ്യുകയാണ് അര്‍ജുൻ കൃഷ്‌ണ

ABOUT THE AUTHOR

...view details