കൊല്ലം:ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ ഓച്ചിറ നിവാസ് കയർ ഫാക്ടറിക്കാണ് തീപിടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണമായും കത്തിനശിച്ചു.
കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം, ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു - kollam
അരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.
![കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം, ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു കയർ ഫാക്ടറിയിൽ വൻ തീപിടുത്തം കൊല്ലം ഓച്ചിറ കയർ ഫാക്ടറി massive fire breaks out coir factory at oachira kollam coir factory oachira kollam coir factory kollam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10418941-thumbnail-3x2-new.jpg)
കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം, ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചു
കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം, ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു
കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും മണിക്കൂറിലേറെ പരിശ്രമിച്ച് 5.30ഓടെ തീ അണച്ചു. അരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.
Last Updated : Jan 29, 2021, 9:21 AM IST